ചേർത്തല :ചേർത്തല താലൂക്ക് ആശുപത്രി റിട്ട.ജീവനക്കാരൻ നഗരസഭ 15-ാം വാർഡിൽ സുബിൻ നിവാസിൽ ഭാസ്‌കരൻ(66)നിര്യാതനായി.ഭാര്യ:സുജാത.മക്കൾ:സുബിൻനാഥ്,ശാലിനി.മരുമക്കൾ:സുബിതാറാണി,രാജീവ്.