ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ആധുനിക ട്രോമാകെയർ യൂണിറ്റിന്റെ ഉദ്‌ഘാടനത്തിനു ശേഷം മന്ത്രി ജി. സുധാകരൻ പുതിയതായി സ്ഥാപിച്ച ഉപകരണങ്ങൾ നോക്കിക്കാണുന്നു.