പച്ചക്കുടക്കീഴിൽ... സുരക്ഷയുടെ മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ അണിനിരന്ന പൊലീസ് ഉദ്യോഗസ്ഥർ മഴനയാതിരിക്കുവാനായി സമീപത്തെ മതിലിനുമുകളിൽ പടർന്നു പന്തലിച്ച ചെടികൾക്കടിയിൽ ഒതുങ്ങിക്കൂടിയപ്പോൾ.
പച്ചക്കുടക്കീഴിൽ...
സുരക്ഷയുടെ മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ അണിനിരന്ന പൊലീസ് ഉദ്യോഗസ്ഥർ മഴനയാതിരിക്കുവാനായി സമീപത്തെ മതിലിനുമുകളിൽ പടർന്നു പന്തലിച്ച ചെടികൾക്കടിയിൽ ഒതുങ്ങിക്കൂടിയപ്പോൾ.