കായംകുളം : പ്രയാർ വടക്ക് പടന്നേ മണ്ണേൽ മാധവി(94) നിര്യാതയായി.മക്കൾ:പത്മിനി,ഭരതൻ,കാർത്തികേയൻ,ഇന്ദിര.മരുമക്കൾ:കാർത്തികേയൻ,ഗംഗാമ്മ,രേണുക,രാജേന്ദ്രൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്