ചേർത്തല:മുഹമ്മ കമ്പോളത്തിലെ പച്ചക്കറി വ്യാപാരി കണിയാംപറമ്പിൽ സുകുമാരൻ (86)നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:സുനിമോൻ (കെ.എസ്.എഫ്.ഇ റീജിയണൽ ഓഫീസ്,ആലപ്പുഴ),രജനി.മരുമക്കൾ: സെലിൻ (ആരോഗ്യ വകുപ്പ്,മലപ്പുറം),ദേവദാസ്.സഞ്ചയനം 24 ന് രാവിലെ 10ന്.