hggf

കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മൺസൂൺ ടൂറിസം ഫുട്ബാൾ പ്രാഥമിക മത്സരത്തിൽ മരാരി ബീച്ച് റിസോർട്ടും റോസ് ഇന്നും തമ്മിൽ ഏറ്റ് മുട്ടിയപ്പോൾ. മത്സരത്തിൽ മരാരി ബീച്ച് റിസോർട്ട് വിജയിച്ചു.

gf
കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മൺസൂൺ ടൂറിസം ഫുട്ബാൾ പ്രാഥമിക മത്സരത്തിൽ റോസ് ഇന്നിന്റെ ഗോളി പോസ്റ്റിനു നേരെ വന്ന മരാരി ബീച്ച് റിസോർട്ടിന്റെ ഗോൾ തട്ടിയകറ്റുന്നു. മത്സരത്തിൽ മരാരി ബീച്ച് റിസോർട്ട് വിജയിച്ചു.