ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ വീട്ടിൽ തങ്കപ്പൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: യശോദ, ശുഭദത്ത, പരേതനായ ശുഭദത്തൻ, അശ്വതി. മരുമക്കൾ: മിനിൻ, രാജു, സുരേഷ് ബാബു.