divakaran

കുറത്തികാട്: വിമുക്ത ഭടൻ പള്ളിക്കൽ ഈസ്റ്റ് മറ്റത്തേത്ത് ഹൗസിൽ എം.ടി ദിവാകരൻ(76) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഭരണിക്കാവ് ഗവ.യു.പി.എസ് റിട്ട.അദ്ധ്യാപിക തങ്കമണി. മക്കൾ:ദീപ്തി,ദീപക്ക്,മണിക്കുട്ടൻ. മരുമക്കൾ:സണ്ണിമോൻ,സജി,അർച്ചന.