മഴത്തുള്ളിക്കിലുക്കം..., മഴകനത്തതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ. ആലപ്പുഴ എസ്.ഡി.വി. ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച.