ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ചാണി വെളിനികർത്തിൽ (കേളംപറമ്പ്) ഗോപാലകൃഷ്ണൻ (73) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ലക്ഷ്മിക്കുട്ടി.മക്കൾ:മനോജ്,ലത.മരുമകൻ: വേണുഗോപാൽ.