photo

ചേർത്തല: മരുത്തോർവട്ടം 11-ാം മൈൽ വളവുങ്കൽ പരേതനായ ലോനച്ചന്റ ഭാര്യ റോസക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്,ദേവസ്യ, തോമസ്,മാത്യു,വർഗീസ്,ജെയിനമ്മ,കുര്യാക്കോസ്. മരുമക്കൾ: ലീലാമ്മ, തങ്കമ്മ,റോസമ്മ,ഫിലോമിന,ഗ്രേയ്‌സി,തോമസ്, മിനി.