obituary

ചേർത്തല:മുനിസിപ്പൽ 19-ാം വാർഡിൽ പതിനൊന്നാം മൈൽ പൂതകുളത്ത് നടരാജൻ (49)നിര്യാതനായി.ഭാര്യ:മിനി .മക്കൾ:നിഥിൻ,നീതു.സഞ്ചയനം 28ന് രാവിലെ 9ന്.