kunjupillai

ഭഗവതിപ്പടി : ചെറിയനാട് ഇടമുറി ഈരിയ്ക്കൽ ശ്രീവിഹാറിൽ എ.കുഞ്ഞുപിള്ള (73) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ലത, പരേതനായ ജയൻ. മരുമക്കൾ: അനിൽകുമാർ, ഷീബ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.