ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കാർത്തികയിൽ പരേതനായ എൻ.രാഘവൻപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (95) നിര്യാതയായി. മക്കൾ : ആർ.ഇന്ദിരാമ്മ (റിട്ട. എച്ച്.എം.എസ്.കെ.വി.എസ്.യു.പി.എസ് ,പോനകം), ആർ.സുശീലാമ്മ, ഡോ. ആർ.ശിവദാസൻപിള്ള (റിട്ട. പ്രൊഫ. എം.എസ്.എം. കോളേജ് കായംകുളം). മരുമക്കൾ: കെ.രാമചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപിക, എച്ച്.എസ്.ചെട്ടികുളങ്ങര), വിശ്വനാഥപിള്ള (റിട്ട. ഓവർസിയർ, പി.ഡബ്ള്യു.ഡി), എസ്.ഗീത (റിട്ട. എച്ച്.എം.സെന്റ് ജോൺസ് എച്ച്.എസ്.എസ്., മറ്റം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.