മാവേലിക്കര: വെട്ടിയാർ ചാങ്ങപ്പാടിയിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ സുനീഷ് കുമാർ (42) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുജ. മക്കൾ: അർജുൻ, പുണ്യാ സുനീഷ് . സഞ്ചയനം 29ന് രാവിലെ 9ന്.