karthiyani

മാരാരിക്കുളം: മണ്ണഞ്ചേരി മാടത്തുംകര അട്ടിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ :തുളസി, ആനന്ദവല്ലി, രാമചന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ :പരേതനായ ദാസപ്പൻ,ദാസൻ, സരസ്വതി, ജെമിനി.