ആലപ്പുഴ: ആര്യാട് കാട്ടുങ്കൽ വീട്ടിൽ കെ.ജി.മോഹനദാസ് (കുഞ്ഞുമോൻ-65) നിര്യാതനായി. ഭാര്യ ദ്രൗപതി, മക്കൾ: രാജേഷ്, ഷീജ. മരുമക്കൾ: ശ്രീതി,ധനേഷ്. സഞ്ചയനം 28ന് വൈകിട്ട് 3ന്.