കറ്റാനം : കോന്നി മങ്ങാരംകുഴി പുരയിടത്തിൽ വീട്ടിൽ സാജന്റെ ഭാര്യ സ്മിത (44,കൃഷ്ണപ്രിയ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഏഴംകുളം തേപ്പുപാറ തീർത്ഥത്തിൽ. മക്കൾ : നീതു, അലയ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.