saramma-cheriyan

തലവടി :കാരിക്കുഴി പള്ളിക്കൂടം പറമ്പിൽ പരേതനായ പി ജെ ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (102) നിര്യാതയായി.

സംസ്കാരം ഇന്നു രാവിലെ 12ന് കാഴിക്കുഴി ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ .