obituary

ചേർത്തല:തങ്കി കുന്നുംപുറത്ത് സെലിൽ തോമസ് (77) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.സഹോദരങ്ങൾ:കെ.എസ്.ജോസഫ്,സേവ്യർ ബാബു.