fathima

മണ്ണഞ്ചേരി:കളത്തിമാക്കിയിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.

മക്കൾ:ഡോ.ജമീല(മെഡിക്കൽ കോളേജ് ആശുപത്രി, വണ്ടാനം), റംലത്ത്(മസ്കറ്റ്), റഫീഖ് (പ്രൊഫ.ഗവ.ചിക്കണ്ണയ്യ കോളേജ് മേട്ടുപാളയം),അബി(ബിസിനസ്, മേട്ടുപ്പാളയം),റൈസാന(കബീർ ആർട്സ് ആലപ്പുഴ),റോഷ്ന(ദുബായ്).മരുമക്കൾ: അഷറഫ്(ബിസിനസ്),നജീം(മസ്കറ്റ്),റെജി, ഷെമി,കബീർ(റിട്ട.അദ്ധ്യാപകൻ),നജുമുദ്ദീൻ(മസ്കത്ത്)

കബറടക്കം ഇന്ന് രാവിലെ 11 ന് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ.