ambala

അമ്പലപ്പുഴ: നീർക്കുന്നം മുഞ്ഞനാട് പാർത്ഥൻ (90) നിര്യാതനായി. ഭാര്യ :ലക്ഷ്മിക്കുട്ടി. മക്കൾ :ബീന, അജിത, ഷാജി. മരുമക്കൾ: രാജഭദ്രൻ, കൈലാസൻ ,ദീപ.സഞ്ചയനം 31 ന് രാവിലെ 8.45 ന്