photo

മാരാരിക്കുളം:കെ.എസ്.ഡി.പിയിലെ മുൻ താത്ക്കാലിക ജീവനക്കാരി ബീന മണിയപ്പന് സി.ഐ.ടി.യു യൂണിയൻ
50000 രൂപ ചികിത്സാ സഹായമായി നൽകി.ഫോംമാ​റ്റിംഗ്‌സ് ഇന്ത്യാ ചെയർമാൻ കെ.ആർ.ഭഗീരഥൻ സഹായം കൈമാറി.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് കുമാർ,കെ.പി.ഉല്ലാസ് രാജേന്ദ്രൻ,വിമി,
സധുമോൻ,സുബൈർ എന്നിവർ സംസാരിച്ചു.