devayani

ചേർത്തല ചേർത്തല മുനിസിപ്പൽ ഒന്നാം വാർഡ‌് നങ്ങേലിപ്പറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവയാനി(88) നിര്യാതയായി. മക്കൾ: പരേതയായ സോമിനി, നടേശൻ. മരുമക്കൾ: ബാലചന്ദ്രൻ, അനിമോൾ.