വളളികുന്നം: വള്ളികുന്നം ഇലിപ്പക്കുളം ഈരിക്കൽ ശരത്ചന്ദ്രൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: ജയലക്ഷ്മി, മകൾ മീനാക്ഷി . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .