ആലപ്പുഴ: എൻ.ജി.ഒ സംഘ് ജില്ലാ ഭാരവാഹികളായി കെ.മധു (പ്രസിഡൻറ്), ഗോപകുമാർ മധുരപുരി, വേണു, സുഭാഷ്, ഉദയകുമാർ (വൈസ് പ്രസിഡൻറുമാർ), എൽ.ജയദാസ് (സെക്രട്ടറി), എൽ.ദിലീപ്കുമാർ, സന്തോഷ്, സുബ്രഹ്മണ്യൻ (ജോയിൻറ് സെക്രട്ടറി), എസ്.ശ്രീജിത്ത് (ട്രഷറർ), ജയമാേഹൻ, അനിത, സുബൈദ, അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ), ഉഷാകുമാരി (വനിതാ കൺവീനർ), ഷിനിൽകുമാർ, രഞ്ജിത്ത് (ആഡിറ്റർമാർ), ഡി.ബാബുപിള്ള, എ. പ്രകാശ്, ജെ.മഹോദേവൻ, സുമേഷ് ആനന്ദ് (സംസ്ഥാന കൗൺസിൽ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞടുത്തു.