കായംകുളം : ചേരാവളളി പുത്തൻപുരക്കൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ : മോഹനൻ, സന്തോഷ്, പ്രസാദ്. മരുമക്കൾ : സുമ, ശ്രീദേവി, സോജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.