tv-r

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് കൃഷ്ണ കൃപയിൽ പരേതനായ ചന്ദ്രൻ പണിക്കരുടെ ഭാര്യ യശോദാമ്മ (90 ) നിര്യാതയായി. മകൻ: ടി.സി. ജയപ്രകാശ്, മരുമകൾ:ശ്യാമള.