ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് കുമ്പഴ മണിമാളികയിൽ കെ.എസ്.ശ്രീവത്സന്റെ ഭാര്യ പി.ഷൈലജ (53) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: ശ്രീകാന്ത് എസ്.പിള്ള, ശ്രീകണ്ഠൻ എസ്.പിള്ള. മരുമക്കൾ: സൗമ്യ, വർഷ.