obituary

ചേർത്തല:മുഹമ്മ ആര്യക്കര തകിടിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി.മക്കൾ: ടി.പി.അനിൽകുമാർ,ടി.പി.അജയകുമാർ (കെ.എസ്.ഇ.ബി,ഉദയംപേരൂർ).മരുമക്കൾ:പ്രിയ,ശ്രീവിദ്യ .