prasannan

കായംകുളം റിട്ട. കൃഷി വകുപ്പ് ജീവനക്കാരൻ കൃഷ്ണപുരം കാപ്പിൽ മേക്ക് തയ്യിൽ പടീറ്റതിൽ പ്രസന്നൻ (72) നിര്യാതനായി. ഭാര്യ: രോഹിണികുട്ടി. മക്കൾ: പ്രേംജ്യോതി, പ്രേംദാസ്, പ്രേംകുമാർ. മരുമക്കൾ: ചന്ദ്രപുഷ്പ, ജയശ്രീ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.