മാവേലിക്കര : മുൻ നഗരസഭ ചെയർമാൻ പോളച്ചിറയ്ക്കൽ വീട്ടിൽ പരേതനായ പി.സി നൈനാന്റെ ഭാര്യ ശോശാമ്മ നൈനാൻ (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ.ബിജു നൈനാൻ, ഷീല. മരുമക്കൾ: ഡോ.മേരി നൈനാൻ, ഡോ.ജോർജ് ഉമ്മൻ.