a

മാവേലിക്കര: ഉമ്പർനാട് കൊല്ലകയിൽ റിട്ട.കെ.എസ്.സി.ബി ഉദ്യോഗസ്ഥൻ എൻ.കെ ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രേണുക ദേവി, വിജയകുമാർ, അംബിക ദേവി. മരുമക്കൾ: സുരേഷ് കുമാർ, മഞ്ചു, പുരുഷോത്തമൻ പിള്ള. സഞ്ചയനം 31ന് രാവിലെ 9ന്.