വലിയഴീക്കൽ : മേനാത്തേരിൽ (തയ്യിൽ) പരേതനായ കുഞ്ഞിപ്പണിക്കന്റെ ഭാര്യ ജാനമ്മ (99) നിര്യാതയായി. മക്കൾ : തമ്പിക്കുട്ടൻ, ഓമനക്കുട്ടൻ, ഓമന, ശോഭന, സത്യൻ. മരുമക്കൾ : കമലം, മഹിളാമണി, ഭദ്രൻ, പരേതനായ ശ്രീധരൻ. സഞ്ചയനം : 31ന് രാവിലെ 8ന്