മാവേലിക്കര: സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ പ്രസിഡന്റും കേരള സാഹിത്യ അക്കാദമി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറുമായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമൻ ചെറിയനാടിന്റെ ഭാര്യ ചെട്ടികുളങ്ങര ഹൈസ്കൂൾ മുൻ അദ്ധ്യാപിക സരസമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെട്ടികുളങ്ങര കൈതവടക്ക് മൂക്കന്റയ്യത്ത് കുടുംബവീട്ടിൽ. മക്കൾ: അഡ്വ.എസ്.സീമ (സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, ആലപ്പുഴ), സിന്ധു (അദ്ധ്യാപിക, എ.ആർ.രാജരാജവർമ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച്.എസ്.എസ് മാവേലിക്കര).