പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്ത് നാലാം വാർഡ് ശാരദാലയത്തിൽ ശാരദാമ്മ (83) നിര്യാതയായി. മക്കൾ:പ്രസന്നൻ,ചന്ദ്രമോഹനൻ, ലൈല,ശശി,ലത,സാബു,ഷൈനി മരുമക്കൾ:രേണുക,മിനി,ബാബു, പ്രീത, സുരേഷ്, സുജി, രഞ്ജിത് ലാൽ.