തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കടേപറമ്പിൽ കുഞ്ഞപ്പന്റെ ഭാര്യ ആനി(75) നിര്യാതയായി. മക്കൾ:മോളി,ഷീല,സാബു, റെജി. മരുമക്കൾ:പാപ്പച്ചൻ,വാവച്ചൻ,റോസ്ജനറ്റ്, ബിനു.