ചാരുംമൂട് : താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കുഴിയത്ത് പടീറ്റതിൽ ശ്രീകുമാറിന്റെ ഭാര്യ ശ്രീ (46) മുംബയിൽ നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.വീട്ടുവളപ്പിൽ. മകൻ :ശ്രീദത്ത്.