ചേർത്തല:കണിച്ചുകുളങ്ങര മംഗലം തയ്യിൽ പുതുവൽ സുകുമാരന്റെ മകൻ അനിൽകുമാർ(60)നിര്യാതനായി.ഭാര്യ:സുലജ.മക്കൾ:കീർത്തന അനിൽ,കൃഷ്ണ,അർജ്ജുൻ അനിൽ.മരുകമകൻ:അരുൺകുമാർ.സഞ്ചയനം 4ന് രാവിലെ 9ന്.