മാവേലിക്കര : കണ്ടിയൂർ കെ.വി മഠത്തിൽ പരേതനായ ഡോ.ശ്രീകണ്ഠന്റെ (ശ്രീകണ്ഠപുരം ആശുപത്രി) മകൻ എസ്.ഗോപിനാഥ് (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടിയൂർ കുടുംബ ശ്മശാനത്തിൽ. ഭാര്യ: ദീപ. മക്കൾ: വിനായക്,ഗോപിക. സഹോദരങ്ങൾ: ഡോ.എസ്.രവിശങ്കർ, ഡോ.ആർ.ഇന്ദിര. സഞ്ചയനം 4ന് രാവിലെ 9ന്.