ചമ്പക്കുളം : പരേതനായ മാപ്പിളശ്ശേരി (നുറ്റിപ്പത്തിൽ) തൊമ്മിച്ചന്റെ ഭാര്യ ലിസിക്കുട്ടി -87നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് ചമ്പക്കുളം സെൻറ് മേരീസ് ബസലിക്ക സിമിത്തേരിയിൽ. മക്കൾ: പരേതനായ അപ്പച്ചൻ, കുഞ്ഞച്ചൻ, റ്റോമിച്ചൻ, കുര്യച്ചൻ, ചാക്കോച്ചൻ, അനിത, ഇട്രാച്ചൻ. മരുമക്കൾ : മറിയമ്മ , ലിസ , ജിജി , മിനി , ആനി , ജെയ്മി , അനിത.