gg

ഹരിപ്പാട്‌: പള്ളിപ്പാട് ഇളയാം വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ശ്രീലതാ ഭായി (മണിയമ്മ 74) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിയംവദ , പ്രിയദർശിനി, പരേതനായ അഡ്വ. സി. എസ് വിനോദ് കുമാർ. മരുമക്കൾ: രഘുവരൻ, രാധാകൃഷ്ണൻ ,ശ്രീലത