rajanpillai

ആലപ്പുഴ : കണിയാംകുളം കൈതവന ഹൗസിംഗ് കോളനിയിൽ രേഖാനിവാസ് ഹൗസ് നമ്പർ 9ൽ എസ്.രാജൻപിള്ള (ബാബു-66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വലിയചുടുകാട്ടിൽ. ഭാര്യ: പാർവ്വതി (ബീന). മക്കൾ: രേഖ രാജൻ (എൻജിനിയർ കൊച്ചി), രേഷ്മ രാജൻ. മരുമകൻ: ദീപു (എൻജിനിയർ കൊച്ചി).