കണ്ടല്ലൂർ: കണ്ടല്ലൂർ തെക്ക് മണിവേലികളത്തിൽ പരേതനായ പരമുവിന്റെ മകൻ സജിത്ത് (53) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ആദിഷ് , ആതിര. സഞ്ചയനം 4ന് രാവിലെ 8ന്.