ഹരിപ്പാട് : കാർത്തികയിൽ റിട്ട. കെ.എസ്.ഇ.ബി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ എം.വെങ്കിടാചലം (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സീതമ്മാൾ. മക്കൾ : മഹാദേവൻ, ശേഷാദ്രി, ജനാർദ്ദനൻ. മരുമക്കൾ : ലളിത, പുഷ്പ, വിജയലക്ഷ്മി.