anet-francis

ആലപ്പുഴ : സീവ്യൂ വാർഡിൽ കുന്നുംപുറത്തു വീട്ടിൽ പരേതനായ ചാർളി ഫ്രാൻസിസിന്റെ ഭാര്യ ആനറ്റ് ഫ്രാൻസിസ് (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : കോളിൻ ഫെർണാണ്ടസ്, ടെലസ് (ടി.വി.ഹൗസ്), റെൻസിൽ (നവീൻ ഫോട്ടോസ്റ്റാറ്റ്), പരേതനായ ആൻലഡ് ഫ്രാൻസിസ് (ഓഷധി, ചേർത്തല). മരുമക്കൾ: സെഫിറിൻ, സുമ, നിഷ, മേഴ്സി .