വള്ളികുന്നം : വാളാച്ചാൽ തയ്യിൽ വീട്ടിൽ പരേതനായ പരമുവിന്റെ (റിട്ട. അദ്ധ്യാപകൻ കുതിരപ്പന്തി) ഭാര്യ രാജമ്മ (84,റിട്ട. അദ്ധ്യാപിക എൻ.എൻ.എം യു.പി സ്കൂൾ, കാപ്പിൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ : ടി.ആർ.ഗീത, ടി.ആർ ഗിരിജ, ടി..പി മധുകുമാർ (സൂപ്രണ്ട് എ.ഇ.ഒ ഓഫീസ് ഹരിപ്പാട്). മരുമക്കൾ : അജയഘോഷ് (റിട്ട. ഐ.എസ്.ആർ.ഒ), സലിം (ഷാർജ ), സി.എസ് സുനിത. സഞ്ചയനം: 6ന് രാവിലെ 9ന്.