കായംകുളം: കൃഷ്ണപുരം പൂവക്കാട് ഇടപ്പുരയിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ :അംബുജാക്ഷി മക്കൾ : പ്രസാദ്, പ്രസന്ന, പ്രകാശ്, മരുമക്കൾ: ഉഷ, ചന്ദ്രൻ, ലത. സഞ്ചയനം 5 ന് രാവിലെ 8ന്