obituary

ചേർത്തല:മുനിസിപ്പൽ ആറാം വാർഡ് പട്ടരു വീട്ടിൽ പി.കെ.രാജപ്പന്റെ ഭാര്യ പത്മാവതി (78)നിര്യാതയായി.മക്കൾ: സുഭാഷ്,സതീശൻ,മിനി,സിന്ധു,സുനിത.മരുമക്കൾ:സീന,ശശി,സണ്ണി,പ്രദീപ് ബാബു.