ചേർത്തല:ആർ.എസ്.പി.തണ്ണീർമുക്കം പഞ്ചായത്ത് ലോക്കൽ കമ്മറ്റി രൂപികരണ യോഗം ജില്ലാ കമ്മറ്റി സെക്രട്ടറി അഡ്വ. കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി പുഷ്പഗാദൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.രാജശേഖരൻ,പി.ജയകുമാർ,വിനോദ്,ജി,ശിവപ്രസാദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ആർ.രഷിമോൻ(സെക്രട്ടറി),എൻ.ആർ.സുഗുണൻ(അസി.സെക്രട്ടറി)എന്നിവരേയും തിരഞ്ഞെടുത്തു.